Duration 3:36

തയമ്മും എപ്പോയെല്ലാം അസാധുവാകും..

115 watched
0
20
Published 23 May 2021

1.അശുദ്ധിയുണ്ടവുക 2.ഇസ്ലാമിൽ നിന്നും പുറത്തു പോകുക 3.രോഗ ശമനം ഉറപ്പാകുക 4.ഉപയോഗിക്കൽ പ്രയാസം ഇല്ലാത്ത രീതിയിൽ നിസ്കാരമല്ലാത്തതിൽ വെള്ളം എത്തുമെന്ന പ്രതീക്ഷ 5.ഉപയോഗിക്കൽ പ്രയാസം ഇല്ലാത്ത രീതിയിൽ തയമ്മും കൊണ്ട് ശരിയാവാത്ത നിസ്കാരത്തിൽ വെള്ളം എത്തിച്ചേരുക #tayammum #islamic #knowledge #മതപ്രഭാഷണം #fiqh #നിസ്കാരം #islamicclassmalayalam #islamicclass #adkar #speech

Category

Show more

Comments - 4