Duration 6:27

Sree Hariharasuthan | Ayyappa Video Song | P Jayachandran | Vayalar Sarathchandra Varma | Nandan Kakkur

104 134 watched
0
1.6 K
Published 4 Dec 2021

#pjayachandran #vayalarsarathchandravarma #latestayyappasong Singer : P . Jayachandran Lyrics : Vayalar Sarathchandra Varma Music : Nandan Kakkur Producer: Saji Pulimoottil Orchestration: Sunil Bhaskar Recording: Rajesree studio Calicut Mixing : Lal ADARS Direction: Amesh DOP: Sajeesh Raj Editing : Sachin Sahadev Creative head : Sunil S Puram Asso. director : MK Akshai Production Designer : Prabha Saji Production controller: Sudheesh K P (Kochumon) Art : Appoos Assi. Camera : Deepak Makeup: Reji Sanjeev Cast: Manraj, Biji, Sreehari Sajimon, Madhav Sajimon, Adwaith Sajeev Banner : Sreehari Production Listen “Hari Harasuthan “in various Audio Streamimg Platforms ♫ Listen in Spotify http://open.spotify.com/album/3OzfhjDdtEyQk25FMKoPlO ♫ Listen in amazonemusic http://www.amazon.de/s/ref= nb_sb_noss?__mk_de_DE=%C5M%C5Z%D5%D1&url=search-alias%3Ddigital-music&field-keywords=Sree%20Hariharasuthan&x=0&y=0 ♫ Listen in Itunes https://geo.itunes.apple.com/at/album/id1598960942?at=1l3v9Tx&app=itunes ♫ Listen in KKBOX http://www.kkbox.com/tw/en/search.php?search=mix&word=Sree%20Hariharasuthan ♫ Listen in Deezer http://www.deezer.com/album/278048512 ♫ Listen in Tidal https://listen.tidalhifi.com/search/Sree% 20Hariharasuthan ♫ Listen in 24/7 http://cdon.eu/search?q=Sree%20Hariharasuthan ♫ Listen in Qobuz http://www.qobuz.com/recherche?q=Sree%20Hariharasuthan&i=boutique ♫ Listen in Gaana - https://bit.ly/3dvCmaT ♫ Listen in Resso - https://m.resso.app/ZSey6NQr3/ ♫ Listen in JioSaavn - https://bit.ly/303u0UI ♫ Listen in Wynk - https://bit.ly/3EvVt0i ♫ Listen in Raaga - https://bit.ly/3Iy26BO പന്തളത്തച്ഛന്റെ കണ്ണീരുകണ്ടു നീ പണ്ടു പണ്ടുണ്ണിയായി വന്ന സ്വാമി.. ഉണ്ണിയില്ലാത്തൊരെൻ സങ്കടം കേട്ടു നീ തങ്കക്കുടങ്ങളെ തന്ന സ്വാമി.. സ്വാമി ശരണം . . ശരണമയ്യാ.. സ്വാമി ശരണം . . ശരണമയ്യാ.. തിരുമണ്ഡലത്തിന്റെ വ്രതഭംഗിയോടെ ഞാൻ ഇരുമുടിക്കെട്ടുമായി വന്നു സ്വാമി.. തിരുകന്നിമൂലയിലെ ഗണപതിക്കോവിലിൽ ഒരുകുഞ്ഞുമണികെട്ടി എന്റെ സ്വാമി.. തിരുമുന്നിലാഴിപോൽ പൊള്ളുമെന്നുള്ളിലോ കരുണയുടെ മഴപോലെ പെയ്ത സ്വാമി.. ഉരുകുമെന്നാത്മാവ് നറുനെയ്യ് പോലെനിൻ ഉടലിലെ ധാരയായ് എന്റെ സ്വാമി.. മോഹിനീചമയങ്ങൾ അണിയുന്ന കഥയിലെ ശ്രീഹരി സുധനായൊരെന്റെ സ്വാമി. കണിതന്നെയുണ്ണികൾ ശ്രീരുദ്രതനയനേ മണികണ്ഠനേപ്പോലെ എന്റെ സ്വാമി.. Content Owner: Manorama Music കൂടുതൽ ഹിന്ദു ഭക്തിഗാനം വീഡിയോകൾക്കു ഞങ്ങളുടെ യൂട്യൂബ് ചാനൽ : ​​/c/HinduDevotionalSongs സബ്സ്ക്രൈബ് ചെയ്യുക സബ്സ്ക്രൈബ് ചെയ്യൂ മനോരമ മ്യൂസിക് ഹിന്ദു ഡിവോഷണൽ എന്ന ഫേസ്ബുക് പേജ് https://www.facebook.com/ManoramaMusicHindu #sabarimala #sabarimala_ayyapan #sabarimala_songs #sabarimalasongs #ayyappadevotionalsongs #malayalamdevotionalsongs #ayyappadevotionalsongsmalayalam #pjayachandranhits #pjayachandran #manoramamusic #hindudevotionalsongsmalayalam #hindu_devotional_songs #hindu_devotional #devotional #devotionalsongs #ayyappa #ayyappaswamysongs #ayyappadevotionalsongsmalayalam #ayyappan #hindu_devotional_songs_malayalam

Category

Show more

Comments - 142